കേരളത്തിലെ കൊമേര്‍സ് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരു പോലെ പ്രയോജനപ്രദമാകുന്നതിന് വേണ്ടി അസോസിയേഷന്‍ ഓഫ് കൊമേഴ്സ് ടീച്ചേര്‍സ് - മലപ്പുറം (ACT-Malappuram) തയ്യാറാക്കിയതാണ് ഈ ബ്ലോഗ്. അധ്യാപകര്‍ അവരുടെ വിവരങ്ങള്‍ പങ്കുവെക്കുന്നതിനും അത് വിദ്യാര്‍ത്ഥികള്‍ക്കും മറ്റും ലഭ്യമാക്കുന്നതിനും ഈ ബ്ലോഗ് ഒരു വേദിയാകുമെന്ന് പ്രതീക്ഷിക്കുന്നു. തല്‍ക്കാലം ബ്ലോഗ് അതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലാണ്. അധികം താമസിയാതെ കൂടുതല്‍ പാഠ്യപ്രവര്‍ത്തന സഹായികളും മറ്റും ഇതില്‍ പ്രസിദ്ധീകരിക്കുന്നതാണ്